PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Saturday, July 30, 2011

ഡാന്‍സിങ് ലൈറ്റ്

ഡാന്‍സിങ് ലൈറ്റ്
ഇലക്ട്രോണിക്സിലെ തുടക്കക്കര്‍ക്ക് വളരെ ലളിതമായി അസംബിള്‍ ചെയ്യാവുന്നതും,വെറും പത്ത് കോമ്പോണെന്റുകള്‍ മാത്രം അടങ്ങിയതുമായ ഒരു സര്‍ക്യൂട്ടാണിത്.2N 3904 ന് പകരം B C547 ട്രാന്‍സിസ്റ്റര്‍ ഉപയോഗിക്കാം



അസംബിള്‍ഡ് സര്‍ക്യൂട്ട്
ഐസ്ക്രീം ബോളിനുള്ളീല്‍ സര്‍ക്യൂട്ട് അസംബിള്‍ ചെയ്തിരിക്കുന്നു


ഡാന്‍സിങ് ലൈറ്റ് സര്‍ക്യൂട്ട് IC 555 ഉപയോഗിച്ച്

R1 ന് പകരമായി ഒരു 470 കിലോ ഓംസിന്റെ പ്രീ സെറ്റ് 22 കിലോ ഓംസ്ന്റെ റെസിസ്റ്ററിനോപ്പം സീരീസായി കണക്റ്റ് ചെയ്താല്‍ ഫ്ലാഷിങ് റേറ്റ് വ്യത്യാസം വരുത്താം

സ്വൊയം വിശദീകരിക്കുന്നവ  ആയതിനാലാണ്  പാര്‍ട്സ് ലിസ്റ്റ് സെപ്പറേറ്റ് കൊടുക്കാത്തത് ,സര്‍ക്യൂട്ടില്‍ നോക്കി പാര്‍ട്സുകളുടെ വാല്യൂ മനസ്സിലാക്കുക.LED ഹൈ ബ്രൈറ്റ്  ടൈപ്പ് ഇഷ്ടമുള്ള കളര്‍ ഉപയോഗിക്കാം

No comments:

Post a Comment