CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍. Show all posts
Showing posts with label ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍. Show all posts

Wednesday, December 14, 2011

ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍

ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍

ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ ടാബ് ലെറ്റ്  കമ്പ്യൂട്ടര്‍ എത്തിക്കഴിഞ്ഞു.ആകാഷ് ടാബ് എന്ന ഇവനെ ഇനി അധികം കാത്തിരിപ്പില്ലാതെ കയ്യിലാക്കാം.2500 രൂപയുടെ ബേസിക് മോഡലും 2999 രൂപയുടെ ഹൈ എന്‍ഡ് മോഡലും ലഭ്യമാണ്.


ബുക്കിങ് ഇപ്പോള്‍ ഓണ്‍ ലൈനില്‍ മാത്രമാണ്. സാധനം കൊരിയര്‍ വഴി കയ്യിലെത്തിയതിന് ശേഷം പണം നല്‍കിയാല്‍ മതി.ബുക്കിങ്ങിന് കമ്പനി സൈറ്റിലെത്താന്‍ ഇവിടെ ക് ളിക്ക് ചെയ്യുക.