സിംബിള്‍ ടൈമര്‍
C D 4060 എന്ന ഐ സീ ഉപയോഗിച്ചുള്ള ഒരു സിമ്പിള്‍ ടൈമര്‍ സറ്ക്യൂട്ടാണിവിടെ കൊടുത്തിരിക്കുന്നത്,ഈ ഐ സിയില്‍ 14 സ്റ്റേജ് ബൈനറി കൌണ്ടറും സെല്‍ഫ് ഓസിലേറ്ററും അടങ്ങിയിരിക്കുന്നു R2, R7, C1എന്നീ പാര്‍ട്സുകള്‍ ഓസിലേറ്റര്‍ ഫ്രീക്വന്‍സി തീരുമാനിക്കുന്നു. ഔട് പുട്ട് ഹൈ ആകുമ്പോള്‍ മോണോ സ്റ്റെബിള്‍ മള്‍ട്ടി വൈബ്രേറ്റര്‍ മോഡില്‍ വയര്‍ ചെയ്തിരിക്കുന്ന 555 ഐ സീ ട്രിഗ്ഗര്‍ ചെയ്യപ്പെടും.അപ്പോള്‍ 555 ന്റെ ഔട് പുട്ടില്‍ കണക്റ്റ് ചെയ്തിരിക്കുന്ന ബസ്സര്‍ ശബ്ദിക്കും.അലാമിന്റെ ഡ്യൂറേഷന്‍ C3, R5,എന്നിവയുടെ വാല്യൂ വില്‍ മാറ്റം വരുത്തി ക്രമീകരിക്കാം
No comments:
Post a Comment