CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label new products. Show all posts
Showing posts with label new products. Show all posts

Thursday, June 16, 2011

വിപണിയിലെ പുതുമ





വിപണിയിലെ പുതുമ

ദിനമെന്നോണം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുകയാണല്ലോ  അവയില്‍ ചിലതെല്ലാം പരിചയ പ്പെടുത്താനുള്ള ഒരെളിയ ശ്രമം

യൂനിവേര്‍സല്‍   മൊബൈല്‍  ബാറ്ററി ചാര്‍ജര്‍ വിത്ത് യൂ എസ് ബീ  പോര്‍ട്ട്‌ .
എല്ലാതരം മൊബൈല്‍ ഫോണ്‍ ബാറ്ററികളും ചാര്‍ജു ചെയ്യുവാന്‍ ഇതുപകരിക്കും
ഏകദേശ വില 65   രൂപ   ബ്രാന്‍ഡ്‌  /മേക്ക്   സ്പ്ളാഷ്


യൂനിവേര്‍സല്‍ പോര്‍ട്ട്‌ എഫ് .എം  റേഡിയോ
ഇതില്‍ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന മൈക്രോ എസ് ഡീ  കാര്‍ഡ് ,ക്യാമറയില്‍ ഉപയോഗിക്കുന്ന
എസ് ഡീ  കാര്‍ഡ്,പെന്‍ ഡ്രൈവ് ,എന്നിവയിലുള്ള മ്യൂസിക് ഫയലുകള്‍ play ചെയ്യാം .കൂടാതെ മൊബൈല്‍ ഫോണ്‍ ,എം പീ ത്രീ ,നെറ്റ്  ബുക്ക് എന്നിവയുടെ ആംപ്ലി ഫയര്‍ ആയും ഉപയോഗിക്കാം

റീ ചാര്‍ജബിള്‍ ബാറ്ററി ഉള്ളില്‍ അടങ്ങിയിട്ടുള്ള ഈ റേഡിയോ നോകിയ ടൈപ്പ്‌ ചാര്‍ജര്‍ ഉപയോഗിച്ച്  ചാര്‍ജു ചെയ്യാം
ഏകദേശ വില 325   രൂപ  

അള്‍ട്രാ ബ്രൈറ്റ് L E D ഹെഡ് ലൈറ്റ് 

 
ഇതിന്റെ പ്രകാശംനിങ്ങളെ വിസ്മയിപ്പിക്കും .റേഞ്ച് 500 മീറ്റര്‍.
 
റീ ചാര്‍ജബിള്‍ ബാറ്ററി ഉള്ളില്‍ അടങ്ങിയിട്ടുണ്ട്
.ഒറ്റ ചാര്‍ജില്‍ 300 മണിക്കൂര്‍ പ്രകാശിക്കും
ഏകദേശ വില 150  രൂപ   ബ്രാന്‍ഡ്‌  /മേക്ക്  ORKIA