സോണി കമ്പനിക്കെതിരേ കോടതി വിധി
എറണാകുളം കലൂര്‍ കീര്‍ത്തി വില്ലയില്‍ അഡ്വക്കേറ്റ് പി എം ജോഷി സോണിയുടെ L C D റ്റീ വി വാങ്ങി മൂന്നു ദിവസത്തിനകം തന്നെ കേടായി.കമ്പനി ടെക്നീഷ്യന്‍ വന്നു പരിശോധിച്ചപ്പോള്‍ നിര്‍മ്മാണ വൈകല്ല്യമാണെന്ന് കണ്ടെത്തി.തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ റ്റീ വീ മാറ്റി നല്‍കുവാനോ,പണം തിരികെ നല്‍കുവാനോ സോണീ കമ്പനി തയ്യാറായില്ല.ഇതിനെതിരേ ഉപഫോക്ത്ര കോടതിയേ സമീപിച്ച ജോഷിക്ക് പുതിയ റ്റീവീയോ പകരം പണമോ നല്‍കാന്‍ കോടതി വിധിച്ചു.പല മുന്‍ നിര കമ്പനികളും തരം താണ ചൈനാ ഉല്‍പ്പന്നങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണു.ഇതിനെതിരേ പ്രതികരിക്കാന്‍ ഒരു ജോഷിയെങ്കിലും ഉണ്ടായി ഭാഗ്യം

No comments:
Post a Comment