PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, May 16, 2016

ഒരു ഫോണില്‍ അനേകം വാട്സാപ്പ് അക്കൌണ്ടുകള്‍

ഒരു ഫോണില്‍ അനേകം വാട്സാപ്പ് അക്കൌണ്ടുകള്‍ 

വളരെ ലളിതമാണ് ഇക്കാര്യം. ഒരു സ്മാര്‍ട്ട് ഫോണില്‍ എത്ര വാട്സ് ആപ്പ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വേണമെങ്കിലും നമുക്ക് ആരഭിക്കാം,മാനേജ് ചെയ്യാം.ഇതിനായി പ്ലേ സ്റ്റോറില്‍ പോയി പാരലല്‍സ്പേസ് എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുക .ഇതിനായി ഫോണ്‍ റൂട്ട് ചെയ്യുകയും വേണ്ട.വളരെ സുരക്ഷിതവും ,സിംപിളുമാണിത്.ഓരോ അക്കൌണ്ടിനും ഓരോ ഫോണ്‍ നമ്പര്‍ വേണമെന്ന വാട്സ് ആപ്പ് പോളിസി മറക്കേണ്ട.നിങ്ങള്‍ കൊടുക്കുന്ന നമ്പരിലേക്ക് വാട്സ് ആപ്പ് വെരിഫിക്കേഷന്‍ കോഡ് വരും .അത് ആവശ്യപ്പെടുന്ന സ്ഥലത്ത് ടൈപ്പ് ചെയ്യണം .ആ നമ്പര്‍ നമ്മുടെ ഫോണില്‍ ഉള്ള സിമ്മിന്‍റെ വേണമെന്നില്ല.

We always want to use multiple accounts on a single device for differents apps like facebook, Whatsapp, Clash of clans, Instagram etc.Now we can run multiple accounts of the same app on the single device by using a simple, Powerfull yet small astonishing app i.e Parallel Space for android before it was available for mac os now you can download Parallel space for android.If you don’t know how to use Parallel space then just follow simple steps in the startup of the app.The best thing about this app is it is totally free of cost available on Playstore. 

Monday, May 2, 2016

വെയിലത്ത് ഫുള്‍ ടാങ്ക്‌ അടിക്കാമോ?

ഈ അതിഭയങ്കര വെയിലില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക്‌ ഇന്ധനം അടിക്കാന്‍ പാടില്ല എന്നൊരു വാട്സ് ആപ് പോസ്റ്റ്‌ വ്യാപകമായി പ്രചരിച്ചു വരുന്നുണ്ട്.ഈ പ്രചരണം തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പരേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.കഠിനമായ ഇന്ത്യന്‍ സാഹചര്യങ്ങള്‍ പോലും തരണം ചെയ്യുന്ന വിധം സുരക്ഷിതമായാണ് കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ ഡിസൈന്‍ ചെയ്യുന്നത്.ബൈക്കുകളുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ ആവശ്യമാണ്‌.കാരണം അവയുടെ പെട്രോള്‍ ടാങ്കില്‍ നേരിട്ട് വെയില്‍ അടിക്കുന്നുണ്ടല്ലോ..

ഇതാ അതുഷ്ണ മേഖലയായ ഗള്‍ഫില്‍ നിന്നുള്ള ഒരു വാര്‍ത്ത 

 http://gulfnews.com/news/uae/transport/filling-fuel-tanks-to-the-maximum-capacity-not-dangerous-during-summer-1.1520339   ഈ ലിങ്കില്‍ പോയി വായിക്കൂ
പ്രകടനക്ഷമത സംബന്ധിച്ച എല്ലാത്തരം ആവശ്യങ്ങള്‍ , സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ എന്നിവ - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
Kochi: Kochi Metro Rail Limited (KMRL) has come forward with a complaint against Lulu Mall stating that it has encroached the land surrounding the Edappaly canal in Kochi.
The KMRL had lodged the complaint in May last year. The complaint demanded to halt construction activities on the land meant for the Kochi Metro project.
The wall of the Lulu Mall should be demolished if a station has to be built at Edappaly, the complaint of the KMRL says.
- See more at: http://www.madhyamam.com/en/node/12462#sthash.uQtfEAXY.dpuf