CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, August 15, 2011

I C 555 TIMER

I C 555 TIMER
തുടക്കക്കാര്‍ക്ക് വളരെ സിമ്പിളായി അസംബിള്‍ ചെയ്യാവുന്ന ഒരു ടൈമര്‍ സര്‍ക്യൂട്ടാണിത്.
കോമ്പോണെന്റുകളുടെ വാല്യൂ മാറ്റാതെ തന്നെ ഈ സര്‍ക്യൂട്ട് 12 വോള്‍ട്ടിലും വര്‍ക്ക് ചെയ്യും.
Q1,Q2 എന്നിവ ജനറല്‍ പര്‍പ്പസ് NPN ട്രാന്‍സിസ്റ്ററുകളാണ് BC 547 പകരമായി ഉപയോഗിക്കാം.
Q3 ക്ക് പകരമായി BC 557 നും.Q 2 ന്റെ കളക്ടറില്‍ കൊടുത്തിരിക്കുന്ന ബള്‍ബിന് പകരമായി 12 വോള്‍ട്ട് റിലെ കണക്ട് ചെയ്താല്‍ മറ്റ് ലോഡുകള്‍ കൈകാര്യം ചെയ്യാം.R1,C1 എന്നിവയുടെ വാല്യൂവില്‍ മാറ്റം വരുത്തി ടൈം ഡിലെ വ്യത്യാസം വരുത്താം.S1 അമര്‍ത്തുമ്പോള്‍ Q3 ഓണായി  ഐ സീ ക്ക് പവര്‍ ലഭിക്കും മുന്‍ നിശ്ചിതമായ ടൈം ഡിലേ കഴിയുംബോള്‍ സര്‍ക്യൂട്ട് ഓഫാകും

2 comments:

  1. sir your bvlog is very much helpful

    ReplyDelete
  2. sir if you have time please make certain posts elaborate

    how the components working at each junction


    explain about the working of capacitor resistor inductor trasistor
    in various situations (though it is very simple some people need that )

    ReplyDelete