PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Wednesday, August 17, 2011

H T L LED TV,LCD TV,DVD

LED TV,LCD TV,DVD BY HTL 
H T L  ബ്രാന്‍ഡില്‍ L E D TV, L C D TV ,D V D എന്നിവ വിപണിയിലെത്തിയിരിക്കുന്നു  ഓഗസ്റ്റ് 19 വെള്ളിയാഴ്ച എറണാകുളത്ത് മന്ത്രി കേ ബാബു ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി...നടന്‍ സിദ്ധിക്ക് ആദ്യ വില്‍പ്പന നിര്‍വഹിച്ചു....
ചിരപരിചിതമായ മീനുമിക്സ്,ഒപ്ടിമ എന്നീ ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളായ ഹോം ടെക് കൊമേര്‍സ്യല്‍ ലിമിറ്റഡ് ആണ്  HTL ബ്രാന്‍ഡ് ഹോള്‍ഡേഴ്സ്..
പരസ്യം ശ്രദ്ധിക്കൂ



















ലോഞ്ചിങ്ങിന്റെ ദ്രിശ്യങ്ങള്‍











No comments:

Post a Comment