മാഗ്നെറ്റിക് റിസ്റ്റ് ബാന്‍ഡ്
മാഗ്നെറ്റിക് റിസ്റ്റ് ബാന്‍ഡ്..ടെക്നീഷ്യന്മാര്‍ക്ക് വളരെ ഉപകാരപ്രദമായത്..ബാഗുകള്‍ റിപ്പയര്‍ ചെയ്യുന്നവര്‍ വളരെ നിസാരമായി ഉണ്ടാക്കി നല്‍കും പരന്ന ഒന്നോ രണ്ടോ മാഗ്നെറ്റ് ഒരു റെക്സിന്‍ പീസില്‍ വച്ച് തയ്ച്ചു വെല്‍ക്രോയും ഫിറ്റ് ചെയ്‌താല്‍ സ്ക്രൂകള്‍ നട്ടുകള്‍ ,ആണികള്‍,ഡ്രില്‍ ബിറ്റുകള്‍, എന്നിവ ഈസിയായി പ്ലേസ് ചെയ്തു ജോലികള്‍ സുഗമമാക്കാം.പരീക്ഷിച്ചു നോക്കൂ...

No comments:
Post a Comment