സീഫ് എല്‍ വിളക്കുകളും, ഊര്‍ജ്ജ ലാഭവും
ബൂലോഗത്തെ രണ്ട് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഒരു കമന്റ് ഇടണമെന്ന് തോന്നി. ഊര്‍ജ്ജ
സംരക്ഷത്തെ പ്പറ്റിയും (http://blogbhoomi.blogspot.com/2007/05/energy-crisis-and-
conservation.html) കൊമ്പാക്റ്റ് ഫ്ലൂറസെന്റ് ലാമ്പിനെപറ്റിയുമുള്ള
(http://boologaclub.blogspot.com/2007/05/blog-post_3943.html) ലേഖനങ്ങള്‍.കുറഞ്ഞ ഊര്‍ജ്ജമുപയോഗിച്ച് കൂടുതല്‍ വെളിച്ചം ( light efficacy) തരുന്ന ഒന്നാണ് CFL
എങ്കിലും, ഇന്നു വാങ്ങാന്‍ കിട്ടുന്ന മിക്കവാറും ബ്രാന്‍ഡ് കളും അത്രയ്ക്ക് നല്ലതല്ലെന്ന
അനുഭവവും ഉണ്ട്. ഇന്നു കമ്പോളത്തില്‍ കിട്ടുന്ന CFL കളുടെ ന്യൂനതകള്‍ താഴെ പറയും പ്രകാരം ആണ്:
1. വൈദ്യുതലൈനുകളിലൂടൊഴുകുന്ന വൈദ്യുതി മലിനീകരിക്കപ്പെടുന്നു. ( low power quality, increased harmonic content, etc.)
2. വളരെ അധികം electro magnetic interference ഉണ്ടാകുന്നതു മൂലം മറ്റു ഉപകരണങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു ( high level of EMI)
3. വളരെകുറഞ്ഞ power factor. കുറഞ്ഞ പവര്‍ ഫാക്റ്റര്‍ ആയതിനാല്‍ കൂടുതല്‍ കറന്റ് ലൈനില്‍ നിന്നു വലിക്കുകയും തന്മൂലം വൈദ്യുത കമ്പികളില്‍ ഉര്‍ജ്ജ നഷ്ടം ഉണ്ടാകുന്നു.
മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ cfl വിളക്കുകള്‍ക്കു പവര്‍ ഫാക്റ്റര്‍ ഏകദേശം 0.65 ആണ്.
ഒരു സാദാ ബള്‍ബിനു പവര്‍ ഫാക്റ്റര്‍ 1 ആണ്. മാത്രവുമല്ല energy efficient അല്ല
എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങള്‍ അധികം ഇല്ല.
4. വളരെ അധികം CFL കള്‍ ഒരു distribution transformer നു കീഴില്‍ വരുകയാണെങ്കില്‍,
മൊത്തത്തില്‍ വൈദ്യുതി വിതരണ ശൃങ് ഘലയുടെ സമതുലനം (stability) നഷ്ടപ്പെടാനും,
ലൈന്‍ trip ആകാനും സാധ്യത ഉണ്ട്.
മേല്‍ പറഞ്ഞ തകരാറുകള്‍ ഇല്ലാത്ത സി എഫ് എല്‍ വിളക്കുകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല
എന്നല്ല, അത്തരം വിളക്കുകളുടെ വില സധാരണക്കാരനു താങ്ങാനാവത്ത വിധം കൂടുതല്‍ ആവുന്നതുകൊണ്ട് പലരും വാങ്ങാന്‍ മടിക്കും. സര്‍ക്കാരിനു സബ് സിഡി കൊടുക്കാനും പറ്റാത്ത തരത്തില്‍ നല്ല വില വരുമെന്നു സാരം.പിന്നെ അനറ്ട്ടിന്റെ CFL lamp, electronic choke എന്നിവയ്ക്ക് anert ന്റെ tcehnical സ്പെസിഫിക്കേഷന്‍സ് അല്ലെങ്കില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളരെ വിചിത്രമായ ഒന്നാണ്. അതെപ്പറ്റി ഒരു ചര്‍ച്ച തന്നെ വേണ്ടിവന്നേക്കും.സാങ്കേതിക വിദ്യയുടെ മുന്നേറ്റം നോക്കുമ്പോള്‍ LED വിളക്കുകള്ക്ക് ശോഭനമായ ഒരു ഭാവി ഉണ്ടെന്നു തോന്നുന്നു. നമ്മുക്ക് ആവഴിക്ക് ആലോചിച്ചാലോ?

No comments:
Post a Comment