മൊബൈലിനു റെയിഞ്ചു കൂട്ടാന്‍ ചില ടിപ്സ്
അത്യാവശ്യഘട്ടത്തിൽ ഒന്നു ഫോൺ ചെയ്യാമെന്നു വിചാരിക്കുമ്പോഴായിരിക്കും മൊബൈലിൽ റേഞ്ച് ഇല്ലാതാകുന്നത്. . മൊബൈൽ സിഗ്നൽ നഷ്ടപ്പെടുമ്പോൾ റേഞ്ച് തിരിച്ചു പിടിക്കാൻ ഇതാ ചിലടിപ്സ് ആന്‍ഡ് ട്രിക്സ്.
ഇതിനായി നമുക്കാവശ്യം ഒരു സ്റ്റീല്‍ സ്കെയില്‍ ആണ്.സ്കെയില്‍ എടുത്ത് മൊബൈലിന്റെ പിന്നില്‍ ഒരു റബര്‍ ബാന്‍ഡ് ഇട്ട് ഉറപ്പിക്കുക.അത്യാവശ്യം ഫോണ്‍ ചെയ്യാന്‍ ഈ ടെക്നിക് മതി.പരീക്ഷിച്ചു നോക്കു.
സിഗ്നല്‍ ലഭിക്കുന്നില്ലെങ്കില്‍ ഫോണ്‍ കോള വരുന്ന തരം അലുമിനിയം ക്യാനില്‍ ഇറക്കി വയ്ക്കുക. വിളിക്കാനാവശ്യമായ റേഞ്ച് കിട്ടിയിരിക്കും. ഹെഡ് ഫോണ്‍ ഉപയോഗിക്കേണ്ടി വരും ഈ അവസരത്തിൽ കോള്‍ ചെയ്യാന്‍.

No comments:
Post a Comment