ELECTRONICS KERALAM

Sunday, June 23, 2013

വെബ്‌ സൈറ്റുകള്‍ പി ഡി എഫ് ആയി ഇറക്കുമതി ചെയ്യാം


വെബ്‌ സൈറ്റുകള്‍ പി ഡി എഫ് ആയി ഇറക്കുമതി ചെയ്യാം
ചില വെബ്‌ സൈറ്റുകള്‍ റഫറന്‍സ്‌ ആവശ്യങ്ങള്‍ക്കായി ഡൌണ്‍ലോഡ് ചെയ്യണമെന്നു തോന്നിയിട്ടില്ലേ...ഇതാ അതിനുള്ള ഒരു എളുപ്പ വഴി ഇവിടെ കൊടുത്തിട്ടുള്ള പി ഡി എഫ് മൈ യു ആര്‍ എല്‍ ഡോട്ട് കോമില്‍ പോയി ഡൌണ്‍ലോഡ് ചെയ്യേണ്ട വെബ്‌ അഡ്രസ്സ് കൊടുക്കൂ.നിമിഷങ്ങള്‍ക്കകം സൈറ്റ്‌ ഡൌണ്‍ലോഡ് ചെയ്യാം ..എന്തെളുപ്പം അല്ലെ പരീക്ഷിച്ചു നോക്കൂ.

No comments:

Post a Comment