Tuesday, November 20, 2012
ഫസ്സിലോജിക് ഒരാമുഖം fuzzy logic
വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ പ്രധാനമായി രണ്ടായി തരം
തിരിക്കാം , നിശ്ചിതമായ ഒരു പ്രവൃത്തി ചെയ്യുന്നതെന്നും ഒന്നില്‍ കൂടുതല്‍
പ്രവൃത്തികള്‍ ചെയ്യുന്നവയെന്നും.ഒറ്റ പ്രവൃത്തിമാത്രം ചെയ്യുന്ന
ഉപകരണങ്ങളിലൂടെ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോള്‍ അതിന്‍റ്റെ പ്രവൃത്തി
തത്വമനുസരിച്ച് വൈദ്യുതോര്‍ജ്ജത്തെ മറ്റൊരൂര്‍ജ്ജമാക്കി
മാറ്റപ്പെടുന്നു.ഒരു സ്വിച്ചുകൊണ്ട് ഉപകരണത്തിലേക്കുള്ള വൈദ്യുത
പ്രവാഹത്തെ ആവശ്യമുള്ള സമയത്ത് നിയന്ത്രിച്ചുകൊണ്ട് ഈ ഉപകരണത്തിന്‍റ്റെ
പ്രവൃത്തിയെ നിയന്ത്രിക്കുന്നു ഉദാഹരണം മോട്ടോറുകള്‍, ഫാനുകള്‍ , റ്റി.വി ,
ഡി.വി.ഡി പ്ളേയര്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment