Tuesday, June 21, 2011
ബൈക്കിനു ബാറ്ററി വേണ്ട
ബൈക്കിനു ബാറ്ററി വേണ്ട
നമ്മുടെ ബൈക്കുകള്‍ ക്കെല്ലാം ബാറ്ററി ഉണ്ട് .ഈ ബാറ്ററി ബൈക്കില്‍ ഇല്ലെങ്കില്‍ എന്ത് സംഭവിക്കും ഒന്നും സംഭവിക്കില്ല ബാറ്ററി ക്ക് പകരക്കാരനായി നമ്മള്‍ ഒരു കപ്പാസിറ്റര്‍ ഖടിപ്പിക്കണമെന്നു മാത്രം .അതെങ്ങനെയെന്നു ഇനിപ്പറയാം.ആദ്യമായി ബൈക്കിലെ ബാറ്ററി ഊരിമാറ്റുക
എന്നിട്ട് അതെ സ്ഥാനത്ത് ഒരു 4700 MFD 25 വോള്‍ട്ട് കപ്പാസിറ്റര്‍ ഖടിപ്പിക്കുക സോള്‍ടെര്‍ ചെയ്തു പിടിപ്പിക്കണം ഇല്ലെങ്കില്‍ ലൂസ്‌കോണ്ടാക്ട് ഉണ്ടാകാന്‍ സാധ്യത ഉണ്ട് .ഇനി വണ്ടി സ്റാര്‍ട്ട് ചെയ്തു നോക്കൂ .ഇതിനു ചെറിയ രണ്ടു പോരായ്മകള്‍ ഉണ്ട് ,ഒന്ന് സെല്‍ഫു സ്റാര്‍ട്ട് ഉള്ള വണ്ടികള്‍ക്ക് പുഷ് സ്റാര്‍ട്ട് നടക്കില്ല ,രണ്ടു ബ്രേക്ക് ചവിട്ടുമ്പോള്‍ ഹോണിന്റെ ശബ്ദം കുറയും .രണ്ടാമത്തെ പോരായ്മ പരിഹരിക്കാന്‍ ബ്രേക്ക് ലൈറ്റ് ബള്‍ബു മാറ്റി ഹൈ ബ്രൈറ്റ് LED കള്‍ ഫിറ്റു ചെയ്‌താല്‍ മതി .രണ്ടു ഗുണങ്ങളും ഉണ്ട് ,ഒന്ന് മൈലേജു കൂടും രണ്ടു എഞ്ചിന്‍ പുള്ളിംഗ് അല്‍പ്പം കൂടും .മൈലേജു കൂടാന്‍ കാരണം ബൈക്കിന്റെ ബാറ്ററി ഓട്ടത്തില്‍ നല്ല ഒരു ലോഡ് ആയാണ് പ്രവര്‍ത്തിക്കുന്നത് ഇതോഴിവാകുമ്പോള്‍ അത്രയും എഞ്ചിന്‍ പവര്‍ ചക്രങ്ങള്‍ക്ക് കിട്ടുന്നു
മിക്കവാറും ബൈക്കുകളുടെ ബാറ്ററി രണ്ടു വര്‍ഷത്തിലധികം ഈടു നില്‍ക്കാറില്ല .ഇത് മാറ്റാന്‍ ചുരുങ്ങിയത് 800 രൂപയെങ്കിലും മുടക്കണം ഇനി ബാറ്ററി മാറ്റേണ്ടി വരുമ്പോള്‍ ഈ വിദ്യ പരീക്ഷിക്കൂ

എനിക്ക് 5 മുതല്‍ 8 വരെ km മൈലേജു കൂടി കിട്ടുന്നുണ്ട്
ഈ ലേഖനം എഴുതിയത് വറുഗീസ് ഗാര്‍ഡിയന്‍

Friday, June 17, 2011
ഏറണാകുളത്തെ ഊടുവഴികള്‍
Thursday, June 16, 2011
വിപണിയിലെ പുതുമ
വിപണിയിലെ പുതുമ
യൂനിവേര്‍സല്‍ മൊബൈല്‍ ബാറ്ററി ചാര്‍ജര്‍ വിത്ത് യൂ എസ് ബീ പോര്‍ട്ട് .
എല്ലാതരം മൊബൈല്‍ ഫോണ്‍ ബാറ്ററികളും ചാര്‍ജു ചെയ്യുവാന്‍ ഇതുപകരിക്കും
ഏകദേശ വില 65 രൂപ ബ്രാന്‍ഡ് /മേക്ക് സ്പ്ളാഷ്
യൂനിവേര്‍സല്‍ പോര്‍ട്ട് എഫ് .എം റേഡിയോ
ഇതില്‍ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന മൈക്രോ എസ് ഡീ കാര്‍ഡ് ,ക്യാമറയില്‍ ഉപയോഗിക്കുന്ന എസ് ഡീ കാര്‍ഡ്,പെന്‍ ഡ്രൈവ് ,എന്നിവയിലുള്ള മ്യൂസിക് ഫയലുകള്‍ play ചെയ്യാം .കൂടാതെ മൊബൈല്‍ ഫോണ്‍ ,എം പീ ത്രീ ,നെറ്റ് ബുക്ക് എന്നിവയുടെ ആംപ്ലി ഫയര്‍ ആയും ഉപയോഗിക്കാം
റീ ചാര്‍ജബിള്‍ ബാറ്ററി ഉള്ളില്‍ അടങ്ങിയിട്ടുള്ള ഈ റേഡിയോ നോകിയ ടൈപ്പ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജു ചെയ്യാം ഏകദേശ വില 325 രൂപ
അള്‍ട്രാ ബ്രൈറ്റ് L E D ഹെഡ് ലൈറ്റ്
ഇതിന്റെ പ്രകാശംനിങ്ങളെ വിസ്മയിപ്പിക്കും .റേഞ്ച് 500 മീറ്റര്‍.
റീ ചാര്‍ജബിള്‍ ബാറ്ററി ഉള്ളില്‍ അടങ്ങിയിട്ടുണ്ട്
.ഒറ്റ ചാര്‍ജില്‍ 300 മണിക്കൂര്‍ പ്രകാശിക്കും
ഏകദേശ വില 150 രൂപ ബ്രാന്‍ഡ് /മേക്ക് ORKIA
Monday, June 13, 2011
ലോ കോസ്റ്റ് ഹൈ സ്പീഡ് ഇന്‍റെര്‍നെറ്റ് ഓപ്പണ്‍ സിം
ലോ കോസ്റ്റ് ഹൈ സ്പീഡ് ഇന്‍റെര്‍നെറ്റ് ഓപ്പണ്‍ സിം വലുതായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ഏറണാകുളത്തുള്ള ആന്‍കോണ്‍ മോബൈല്‍സ് എന്ന കമ്പനി ലോ കോസ്റ്റ് ഹൈ സ്പീഡ് ഓപ്പണ്‍ സിം ഇന്‍റെര്‍നെറ്റ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 9746474744 സതീഷ് മാര്‍ക്കെറ്റിംഗ് മാനേജര്‍ ആന്‍കോണ്‍ മോബൈല്‍സ്

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി
പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ട് പുതിയ സേവനദാതാവിനെ(വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനങ്ങള്‍) സ്വീകരിക്കുന്നതിനെയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റ് എന്നുപറയുന്നത്.
പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ട് പുതിയ സേവനദാതാവിനെ സ്വീകരിക്കുന്നതിന് പോര്‍ട്ടിംഗ് എന്നുപറയും. പോര്‍ട്ടിംഗ് ചെയ്യണമെങ്കില്‍ നിലവിലുളള സേവനദാതാവില്‍നിന്ന് യുണീക് പോര്‍ട്ടിംഗ് കോഡ് (U.P.C) നേടേണ്ടതുണ്ട്.
PORT എന്ന് മൊബൈലില്‍ ടൈപ്പ് ചെയ്ത് അതിനു ശേഷം ഒരക്ഷരത്തിനുള്ള സ്ഥലം വിട്ട് (സ്‌പെയ്‌സ് നല്‍കി) നിലവിലുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം 1901 എന്ന നമ്പറില്‍നിന്നു മറുപടിയായി യുപിസി ലഭിക്കും.
ഈ കോഡും നിങ്ങളുെട തിരിച്ചറിയല്‍ രേഖകളും പുതിയ കണക്ഷന് ആവശ്യമായ മറ്റു രേഖകളുമായി പോര്‍ട്ടിംഗ് സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ദിവസങ്ങള്‍ക്കകം സേവനദാതാവിനെ മാറാന്‍ കഴിയും. പരമാവധി 19 രൂപയാണു പോര്‍ട്ടിംഗ് ചാര്‍ജ്.
പോര്‍ട്ടിംഗ് പ്രക്രിയ പൂര്‍ത്തീകരിക്കുംവരെ പഴയ കണക്ഷന്‍ ഉപയോഗിക്കാം. പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കുന്ന തീയതിയും സമയവും എസ്എംഎസിലൂടെ അറിയിക്കും. പോര്‍ട്ടിംഗ് നടപടിയുടെ അവസാനഘട്ടത്തില്‍ രണ്ടു മണിക്കൂറുകള്‍ മൊബൈല്‍ ഫോണില്‍ വേസനം ലഭിക്കില്ല.
അര്‍ധരാത്രിക്കും പുലര്‍ച്ചെ അഞ്ചിനുമിടയിലായിരിക്കും ഈ നോ സര്‍വീസ് പീരിഡ്, അതിനാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരില്ല. ഈ സമയം കഴിയുമ്പോള്‍ പുതിയ സിംകാര്‍ഡ് ഉപയോഗിക്കാം. ഇതോടെ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ ടെലികോം കമ്പനിയുടെ സേവനം ലഭിച്ചുതുടങ്ങും.
ഇതിനുള്ള വ്യവസ്ഥകള്‍
1. അപേക്ഷ നല്‍കി നാലു ദിവസത്തിനകം മാത്രമേ പോര്‍ട്ടിംഗ് നടക്കുകയുള്ളു
2 ഒരു തവണ പോര്‍ട്ടിംഗ് നടത്തിയാല്‍ അടുത്തത് 90 ദിവസം കഴിഞ്ഞുമാത്രം. (ആദ്യ പോര്‍ട്ടിംഗാണെങ്കില്‍ കണക്ഷന്‍ പ്രവര്‍ത്തനക്ഷമമായി 90 ദിവസം കഴിയണം)
3 പ്രീപെയ്ഡ് കണക്ഷനില്‍ പോര്‍ട്ടിംഗ് സമയത്തുള്ള ബാലന്‍സ് ടോക്‌ടൈം നഷ്ടമാകും.
4 ഒരു ടെലികോം സര്‍ക്കിളിനുള്ളില്‍ മാത്രമേ പോര്‍ട്ടിംഗ് നടത്താന്‍ കഴിയൂ.
5. പോസ്റ്റ് പെയ്ഡ് കണക്ഷനില്‍ ബില്‍ കുടിശിക ഉണ്ടെങ്കില്‍ പോര്‍ട്ടിംഗ് അനുവദിക്കില്ല. (നിലവിലുള്ള സേവനദാതാവിന്റെ ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമേ പോര്‍ട്ടിംഗ് നടക്കൂ)
6 .പോര്‍ട്ടിംഗ് ചാര്‍ജ് 19 രൂപയില്‍ കൂടാന്‍ പാടില്ല

Subscribe to:
Posts (Atom)