CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, June 21, 2011

ബൈക്കിനു ബാറ്ററി വേണ്ട

ബൈക്കിനു ബാറ്ററി വേണ്ട 



നമ്മുടെ ബൈക്കുകള്‍ ക്കെല്ലാം ബാറ്ററി ഉണ്ട് .ഈ ബാറ്ററി ബൈക്കില്‍ ഇല്ലെങ്കില്‍ എന്ത് സംഭവിക്കും ഒന്നും സംഭവിക്കില്ല ബാറ്ററി ക്ക് പകരക്കാരനായി നമ്മള്‍ ഒരു കപ്പാസിറ്റര്‍ ഖടിപ്പിക്കണമെന്നു മാത്രം .അതെങ്ങനെയെന്നു ഇനിപ്പറയാം.ആദ്യമായി ബൈക്കിലെ ബാറ്ററി ഊരിമാറ്റുക
എന്നിട്ട് അതെ സ്ഥാനത്ത് ഒരു 4700 MFD 25 വോള്‍ട്ട് കപ്പാസിറ്റര്‍ ഖടിപ്പിക്കുക  സോള്‍ടെര്‍ ചെയ്തു പിടിപ്പിക്കണം ഇല്ലെങ്കില്‍ ലൂസ്‌കോണ്ടാക്ട് ഉണ്ടാകാന്‍ സാധ്യത ഉണ്ട് .ഇനി വണ്ടി സ്റാര്‍ട്ട്  ചെയ്തു നോക്കൂ .ഇതിനു ചെറിയ രണ്ടു പോരായ്മകള്‍ ഉണ്ട് ,ഒന്ന്  സെല്‍ഫു സ്റാര്‍ട്ട്  ഉള്ള വണ്ടികള്‍ക്ക്  പുഷ് സ്റാര്‍ട്ട്  നടക്കില്ല ,രണ്ടു ബ്രേക്ക് ചവിട്ടുമ്പോള്‍ ഹോണിന്റെ  ശബ്ദം കുറയും .രണ്ടാമത്തെ പോരായ്മ പരിഹരിക്കാന്‍ ബ്രേക്ക് ലൈറ്റ്  ബള്‍ബു മാറ്റി  ഹൈ ബ്രൈറ്റ് LED  കള്‍ ഫിറ്റു ചെയ്‌താല്‍ മതി .രണ്ടു ഗുണങ്ങളും ഉണ്ട് ,ഒന്ന് മൈലേജു  കൂടും രണ്ടു എഞ്ചിന്‍ പുള്ളിംഗ് അല്‍പ്പം കൂടും .മൈലേജു കൂടാന്‍ കാരണം ബൈക്കിന്റെ ബാറ്ററി ഓട്ടത്തില്‍ നല്ല ഒരു ലോഡ് ആയാണ് പ്രവര്‍ത്തിക്കുന്നത്  ഇതോഴിവാകുമ്പോള്‍ അത്രയും എഞ്ചിന്‍ പവര്‍ ചക്രങ്ങള്‍ക്ക് കിട്ടുന്നു
മിക്കവാറും ബൈക്കുകളുടെ ബാറ്ററി രണ്ടു വര്‍ഷത്തിലധികം ഈടു നില്‍ക്കാറില്ല .ഇത് മാറ്റാന്‍ ചുരുങ്ങിയത് 800 രൂപയെങ്കിലും മുടക്കണം ഇനി ബാറ്ററി മാറ്റേണ്ടി വരുമ്പോള്‍ ഈ വിദ്യ പരീക്ഷിക്കൂ 
Photobucket
Photobucket
എനിക്ക്   5  മുതല്‍ 8  വരെ km  മൈലേജു കൂടി  കിട്ടുന്നുണ്ട്
ഈ ലേഖനം എഴുതിയത്  വറുഗീസ് ഗാര്‍ഡിയന്‍

8 comments:

  1. ഹഹഹ
    ഇതു കണ്ടപ്പോൾ ഞെട്ടിപ്പോയിട്ടാ.

    കുറെ കാലം ഈ വിദ്യ ഉപയോഗിച്ച് വണ്ടിയോടിച്ചിട്ടുള്ളതാണേ. ഏതാണ് കപാസിറ്റർ എന്നൊന്നും ഓർക്കുന്നില്ല. മറ്റേതോ ഒരു ഉപകരണം കേടുവന്നപ്പോൾ എടുത്തു മാറ്റിയതാണ്. :)

    ഓർമ്മകൾ തിരികെ തന്നതിനു നന്ദി.
    -സുൽ

    ReplyDelete
  2. Ith cheythal starting coil enthenkilum problem varaan sadyatha undo?

    ReplyDelete
    Replies
    1. യാതൊരുവിധ കുഴപ്പങ്ങളും ഉണ്ടാകില്ല

      Delete
  3. njan yidu ellavarkkum cheydu kodukkunna oru vidyaanu.pinne 4700mfd 50volt 2 ennam paralakki conect cheidal koodudal nalla ricelt kitum.hedlight britness kuravulla two weelerukalkkum yi idea upayogikkam[ but] 6A dayode upayogichu bridge aakki adil capaciter conect cheiduvenam hed lightinu kodukkan bridginte e out aanu h lambinu kodukkenadadh
    SALEEMFUJI FUJILITE ELECTRONICS

    ReplyDelete