ഒരു ഫോണില്‍ അനേകം വാട്സാപ്പ് അക്കൌണ്ടുകള്‍
വളരെ ലളിതമാണ് ഇക്കാര്യം. ഒരു സ്മാര്‍ട്ട് ഫോണില്‍ എത്ര വാട്സ് ആപ്പ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വേണമെങ്കിലും നമുക്ക് ആരഭിക്കാം,മാനേജ് ചെയ്യാം.ഇതിനായി പ്ലേ സ്റ്റോറില്‍ പോയി പാരലല്‍സ്പേസ് എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുക .ഇതിനായി ഫോണ്‍ റൂട്ട് ചെയ്യുകയും വേണ്ട.വളരെ സുരക്ഷിതവും ,സിംപിളുമാണിത്.ഓരോ അക്കൌണ്ടിനും ഓരോ ഫോണ്‍ നമ്പര്‍ വേണമെന്ന വാട്സ് ആപ്പ് പോളിസി മറക്കേണ്ട.നിങ്ങള്‍ കൊടുക്കുന്ന നമ്പരിലേക്ക് വാട്സ് ആപ്പ് വെരിഫിക്കേഷന്‍ കോഡ് വരും .അത് ആവശ്യപ്പെടുന്ന സ്ഥലത്ത് ടൈപ്പ് ചെയ്യണം .ആ നമ്പര്‍ നമ്മുടെ ഫോണില്‍ ഉള്ള സിമ്മിന്‍റെ വേണമെന്നില്ല.
We always want to use multiple accounts on a single device for differents apps like facebook, Whatsapp, Clash of clans, Instagram etc.Now we can run multiple accounts of the same app on the single device by using a simple, Powerfull yet small astonishing app i.e Parallel Space for android before it was available for mac os now you can download Parallel space for android.If you don’t know how to use Parallel space then just follow simple steps in the startup of the app.The best thing about this app is it is totally free of cost available on Playstore.

പാരലല്‍ സ്‌പേസ് ഞാനും കുറേ നാളായി ഉപയോഗിക്കുന്നുണ്ട് സാറേ...
ReplyDeleteനമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളുടെ ഒരുകോപ്പി കൂടി ഉപയോഗിക്കാമെന്നല്ലാതെ അനേകം എക്കൗണ്ടുകള്‍ ഉപയോഗിക്കാമെന്നതൊക്കെ കുറച്ച് ഓവറായില്ലേ...
നോക്കിയിട്ട് പറയാം.
ReplyDelete