CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Friday, April 29, 2016

സെകന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് മുന്‍പ്.

സെകന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് മുന്‍പ്.
 ഏതു മോഡല്‍,കമ്പനി കാറിന്‍റെയും ബ്രോക്കര്‍മാര്‍ കാണുന്ന വില മനസ്സിലാക്കാന്‍ ഒരു സൈറ്റ് ഉണ്ട് .നമുക്ക് നമ്മുടെ വണ്ടിക്കു മോഹ വില കിട്ടണമെന്ന് ആഗ്രഹം ഉണ്ടാകും..പക്ഷെ യാഥാര്‍ത്ഥ്യം മറിച്ചാണ്.പഴയ മോഡല്‍ ഒരു ഇന്‍ഡിക്ക എന്‍റെ സുഹൃത്ത് വാങ്ങിയത് 90000 ആയിരം രൂപയ്ക്ക് അതെ വണ്ടിഏട്ട് മാസം കഴിഞ്ഞു വാങ്ങിയ ബ്രോക്കര്‍ക്ക് തന്നെ തിരികെ കൊടുത്തപ്പോള്‍ ലഭിച്ചത് 46000 രൂപ മാത്രം ..അപ്പോള്‍ ബ്രോക്കറുടെ കണ്ണില്‍ വണ്ടിക്കു ഇല്ലാത്ത കുറ്റങ്ങള്‍ ഇല്ല ..എല്ലാം നമ്മള്‍ വരുത്തിയത് പോലെ.അതിനാല്‍ സുഹൃത്തുക്കളെ നിങ്ങള്‍ വണ്ടി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് മുന്‍പ് ഈ സൈറ്റില്‍ പോയി വണ്ടിയുടെ മാര്‍ക്കറ്റ് വില മനസ്സിലാക്കുക.അതില്‍ നിന്നും ബ്രോക്കര്‍ കമ്മീഷന്‍ കൂട്ടിയുള്ള തുകയ്ക്ക് വണ്ടി വാങ്ങാം..അല്ലാതെ ഒരു വണ്ടിയില്‍ നിന്നും 25000 രൂപയെങ്കിലും ലാഭം കൊള്ളക്കാരെ പോലെ തട്ടിയെടുക്കുന്ന ആളുകളെ മനസ്സിലാക്കുക.....ലിങ്ക് ഇതാ താഴെ കൊടുത്തിരിക്കുന്നു
http://www.carwale.com/used/carvaluation/?ltsrc=20510&gclid=CKb_vcLnsswCFQckaAodfIYHQA&gclsrc=aw.ds

അജിത്‌ കളമശ്ശേരി

No comments:

Post a Comment