വീടുക്കള്‍ക്ക് ചിലവുകുറഞ്ഞ
സോളാര്‍ പാനല്‍ സിസ്റ്റം D.C
നമ്മള്‍ സോളാര്‍ പാനല്‍ സിസ്റ്റം പിടിപ്പിക്കുമ്പോള്‍ അതിന്റെ വില നിലവാരം ഉയര്‍ത്തുന്ന ഒരു ഖടകം ഇന്‍വെര്‍ട്ടര്‍ ആണല്ലോ .ഇതൊഴിവാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നല്ല ഒരു തുക ലാഭിക്കാം.കൂടാതെ DC യെ AC ആക്കി കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലോസും ഒഴിവാക്കാം.
ഇപ്പോള്‍ എല്ലാത്തരം ഉപകരണങ്ങളും DC യില്‍ വര്‍ക്ക് ചെയ്യുന്നത് ലഭിക്കും
100 വാട്ട്സിന്‍റെ12 വോള്‍ട്ട് ഹോം സോളാര്‍ സിസ്റ്റം നിര്‍മ്മിക്കുന്നത് എങ്ങിനെയെന്ന് മനസിലാക്കാം
ആവശ്യമായവ ;
1.100 വാട്ട്സിന്‍റെ സോളാര്‍ പാനല്‍ വില 5100 രൂപ .
2.40 Ah ബാറ്ററി 5500 രൂപ
3.ചാര്‍ജ് കണ്ട്രോളര്‍ 10 ആമ്പിയര്‍ 1200 രൂപ
4.DC വയറുകള്‍ 500 രൂപ
LED വിലകള്‍ താഴെ കൊടുക്കുന്നു.
ഇവ ഡയഗ്രത്തില്‍ കാണുന്നത് പോലെ കണക്ഷന്‍ കൊടുക്കുക.നല്ല പ്രകാശമുള്ള LED ബള്‍ബുകള്‍ 65 രൂപ മുതല്‍ വില നിലവാരത്തില്‍ ലഭിക്കും .നാലെണ്ണം ഒന്നിച്ചു കണക്ഷന്‍ കൊടുത്താല്‍ ഒരു CFL നല്‍കുന്നതിലും കൂടുതല്‍ വെളിച്ചം കിട്ടും.
DC ഫാനുകളുടെ വില താഴെ കൊടുക്കുന്നു.
DC മൊബൈല്‍ ചാര്‍ജര്‍
SONY കമ്പനി 12 വോള്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന LED TV ഇറക്കുന്നുണ്ട്. 75Ah ബാറ്ററി ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം ബാക്ക് അപ്പ് ലഭിക്കും .ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന പവര്‍ .ഫാന്‍ 2 ആമ്പിയര്‍ ,മൊബൈല്‍ ചാര്‍ജര്‍ 1 ആമ്പിയര്‍.
10 LED കള്‍ 1 ആമ്പിയര്‍ ,LED TV 5 ആമ്പിയര്‍

4500 Rs nu MiKrotech Inverter kittum 900VA. Better than buying 2 DC Fans.
ReplyDeleteIs it solar inverter?
Delete