PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Thursday, January 2, 2014

സ്മാര്‍ട്ട് ഫോണില്‍ ഇനി ഫ്രീ സംസാരം

സ്മാര്‍ട്ട് ഫോണില്‍ ഇനി ഫ്രീ സംസാരം

ഈ ആപ്പ്ലിക്കേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ നിങ്ങളുടെ ഫോണിനെ ഒരുലോങ്ങ്‌ഡിസ്റ്റന്‍സ് വാക്കി ടോക്കി അല്ലെങ്കില്‍ വയര്‍ലെസ് ആക്കി മാറ്റാം .ഈ ആപ്ലിക്കേഷന്‍ ഉള്ള ഫോണുകളിലേക്ക് ഫ്രീ ആയി വിളിക്കാം മെസേജ് അയക്കാം അങ്ങനെ പലതും ...ഇന്റര്‍നെറ്റ് ചാര്‍ജ് ചെയ്യണം കേട്ടോ DINGTONE എന്നാണു ഈ ആപ്പിന്റെ പേര്.ഗൂഗിള്‍ പ്ലേയില്‍ നിന്നും ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം .
വീഡിയോ കണ്ടു നോക്കൂ..

No comments:

Post a Comment