TV വാങ്ങുന്നതിന് മുന്‍പ് അറിയേണ്ട കാര്യങ്ങള്‍
1,ഓണത്തിനാണ് കേരളത്തില്‍ പുതിയ
മോഡലുകള്‍ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്.അതിനാല്‍ ഓണത്തോടനുബന്ധിച്ചു പുതിയ ടെലിവിഷനുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നതാണ് ശരിയായ തീരുമാനം.ഒപ്പം തന്നെ നിര്‍മ്മാണം നിറുത്തിയ മോഡലുകള്‍ ഗോഡവുനുകളില്‍ നിന്നോഴിവാക്കുന്നതിന്റെ ഭാഗമായി നല്ല ഡിസ്കവുണ്ടില്‍ കമ്പനികള്‍ വില്‍ക്കാറുണ്ട് . കൂടാതെ സെയില്‍സ് പ്രോമോഷന്റെ ഭാഗമായി നല്ല കമ്പനിഡിസ്കവുണ്ടും കടക്കാരുടെ ഓഫറുകളും ലഭിക്കും. ഇക്കാരണങ്ങളാല്‍ ഓണം പര്‍ച്ചേസ് ആയിരിക്കും സാമ്പത്തികമായി നമുക്ക് നേട്ടം.
2, LED, LCD,അല്ലെങ്കില്‍ പ്ലാസ്മTV വാങ്ങണോ?എല്ലാവരെയും അലട്ടുന്ന ചോദ്യമാണ് ഇത്. LED, LCD,TV കള്‍ ഒരേ ടെക്നോളജി ആണ് ഉപയോഗിക്കുന്നത് ,ഇവയുടെ ബായ്ക്ക് ലൈറ്റിങ്ങില്‍ മാത്രമാണ് വ്യത്യാസം.LEDടീവികള്‍ LCDടീവികളെ അപേക്ഷിച്ചു തിന്‍ ആയിരിക്കും കൂടാതെ അവയെക്കാള്‍ വിലയേറിയതും. LEDടീവികള്‍ തെളിച്ചമുള്ള മുറികളില്‍ വയ്ക്കുമ്പോള്‍ ജനലിലൂടെയും മറ്റും വരുന്ന വെളിച്ചത്തെ LCD ടീവിയെക്കാള്‍ അധികം പ്രതിഫലിപ്പിക്കും ഇത് കണ്ണിനു അലോരസമുണ്ടാക്കും.ആന്റി റിഫ്ളക്ടീവ് സ്ക്രീന്‍ അടങ്ങിയLED ടീവികള്‍ക്ക് പിന്നേയും വില അധികമാകും.പഴയകാല ടെലിവിഷനുകളെ പോലെ മിഴിവുള്ള ചിത്രങ്ങള്‍ നല്‍കാന്‍ പ്ലാസ്മ വാങ്ങുന്നതായിരിക്കും അഭികാമ്യം എന്നാല്‍ പ്ലാസ്മ ടെലിവിഷന്‍ LED, LCD ടെലിവിഷനുകളെക്കാള്‍ ഭാരം കൂടിയതും വിലകൂടിയതും ആയിരിക്കും .LED, LCD ടെലിവിഷനുകള്‍
ഒരുപരിധി വിട്ടു വശം മാറിയിരുന്നാല്‍ വ്യക്തമായ ദ്രിശ്യാനുഭവം നല്‍കില്ല,എന്നാല്‍ പ്ലാസ്മടീവിക്ക് ഈ കുഴപ്പമില്ല.
ഈ പംക്തി തുടരും അടുത്ത അപ്ഡേറ്റിനായി വീണ്ടും സന്ദര്‍ശിക്കൂ..

No comments:
Post a Comment