സ്മാര്‍ട്ട് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാം
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവിര്‍ക്കിതാ ഒരു പുതിയ അറിവ്...(ആണ്ട്രോയിട് ഫോണ്‍)
പവര്‍ ബട്ടനും വോളിയം ഡൌണ്‍ ബട്ടനും ഒന്നിച്ചു രണ്ടു സെക്കണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ സ്ക്രീന്‍ ഷോട്ട് എടുക്കാം..ഇത് ഫോണില്‍ ഗ്യാലറിയില്‍ സ്ക്രീന്‍ ഷോട്ട് എന്ന ഫോള്‍ഡറില്‍ ഓട്ടോമാറ്റിക് ആയി സേവ് ആകും..ഇനി നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ ,വാള്‍ പേപ്പറുകള്‍ എല്ലാംസ്ക്രീന്‍ ഷോട്ടായി സേവ് ചെയ്യാം.