ഡിജിറ്റല്‍ ക്യാമറ ഈടു നില്‍ക്കാന്‍
ഫുള്‍ ചാര്‍ജു ചെയ്ത ബാറ്ററി ഇട്ടു വച്ചിരുന്നാലും ഒരു പടമെടുക്കാന്‍ നോക്കുമ്പോള്‍ ചാര്‍ജില്ല .ഇതിനു കാരണം ക്യാമറ ക്കുള്ളിലെ ക്ളോക്ക് സര്‍ക്ക്യൂട്ട്ട് പ്രവര്‍ത്തിക്കുന്നതാണ് .
ക്യാമറയുടെ ബാറ്ററി കമ്പാര്‍ട്ട്മെന്റു തുറന്നു ബാറ്ററിക്ക് മുകളില്‍ ഒരു ന്യൂസ് പേപ്പര്‍ തുണ്ട് ചിത്രത്തില്‍ കാണുന്നത് പോലെ വയ്ക്കുക .ഇനി ഫുള്‍ ചാര്‍ജു ബാറ്ററി ഒരു മാസം ഇട്ടിരുന്നാലും പടമെടുക്കാം .കൂടാതെ ബാറ്ററി അകത്തുള്ളപ്പോള്‍ അറിയാതെ ഓണ്‍ ബട്ടന്‍ പ്രെസ്സായി ക്യാമറയുടെ ലെന്‍സ് മെക്കാനിസം തകരാറിലാകുന്നതും ഒഴിവാക്കാം